Malavika Mohanan : കടൽക്കരയിൽ മാലാഖയെ പോലെ മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം
വൈറ്റ് മിഡ് ലെങ്ത് ഡ്രസ്സിൽ മാലാഖയെ പോലെ എത്തിയിരിക്കുകയാണ് മാളവിക മോഹനൻ.
മാളവിക മോഹനൻ കടക്കരയിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
2013-ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.
മുംബൈയിൽ ജനിച്ചുവളർന്ന മാളവിക ക്യാമറാമാനായ കെ.യു മോഹനന്റെ മകളാണ്.