Malavika Mohanan : മാളവിക മോഹനന്റെ സ്റ്റൈലൻ ദസറ ലുക്ക്; ചിത്രങ്ങൾ കാണാം
ദസറ ആഘോഷത്തിനായി സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മാളവിക മോഹനൻ .
തന്റെ ഫോള്ളോവെഴ്സിന് ദസറ ആശംസകൾ നേർന്ന് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ദുൽഖറിന്റെ നായികയായി മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ.
ധനുഷിന്റെ മാരനാണ് മാളവികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം