Malavika Mohanan : പിങ്ക് ഷിഫോൺ സാരിയിൽ സ്റ്റൈലിഷായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം
പിങ്ക് ഷിഫോൺ സാരിയിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് പ്രിയ താരം മാളവിക മോഹനൻ.
സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ.
ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളാണ് മാളവിക
പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.