Aparna Das-Deepak Parambol Wedding : നടി അപർണ ദാസും നടൻ ദീപക് പറമ്പോളും തമ്മിൽ വിവാഹിതരാകുന്നു?

Tue, 02 Apr 2024-12:59 pm,

മനോഹരം സിനിമയിൽ ശ്രീജയും (അപർണ ദാസ്) രാഹുലും (ദീപക് പറമ്പോൾ) തമ്മിൽ വിവാഹിതരാകുന്നുയെന്ന് റിപ്പോർട്ട്

ഇരുവരും ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വെച്ച് വിവാഹിതരാകുന്നു എന്നറയിച്ചുകൊണ്ടുള്ള കല്യാണക്കുറി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അതേസമയം ഇരുതാരങ്ങളും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിട്ടില്ല.

താൻ സിംഗിൾ അല്ലെന്നും റിലേഷൻഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തിൽ ദീപക് അറിയിച്ചിരുന്നു

വിനീത് ശ്രീനിവാസന്റെ മലർവാട് ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൾ മലയാള സിനിമയിലേക്കെത്തുന്നത്

സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസ് സിനിമ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന സിനിമയിലാണ് അപർണ ആദ്യമായി നായികയായി എത്തുന്നത്. മനോഹരത്തിൽ ദീപക് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link