Mamitha Baiju: ജസ്റ്റ് ലുക്കിങ് ലൈക്ക്....? സാരിയിൽ മമിത ബൈജുവിന് എത്ര മാർക്ക് കൊടുക്കാം?
സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഓപ്പറേഷൻ ജാവ, ഖോ ഖോ സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് മമിത ബൈജുവിന് സിനിമയിൽ ശ്രദ്ധ നേടിക്കൊടുത്തത്.
ബാലതാരമായി സിനിമയിലെത്തിയ മമിത ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി കഴിഞ്ഞു.
2020ലെ മികച്ച സഹനടി, സിനിമാക്രിട്ടിക്സ് അവാർഡ് എന്നിവ മമിതയെ തേടിയെത്തി.
മമിതയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു.
മമിതയും നസ്ലിനും ഒന്നിച്ച ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു.