Mangal Chandra Yuti: 3 ദിവസത്തിന് ശേഷം മിഥുന രാശിയിൽ മഹാലക്ഷ്മി യോഗം; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ!

Sat, 21 Sep 2024-5:52 am,

Mahalakshmi Yoga In Mithunam: ജ്യോതിഷപ്രകാരം ചൊവ്വയും ചന്ദ്രനും ഉടൻ തന്നെ കൂടിച്ചേരുകയും അതിലൂടെ മഹാലക്ഷ്മി യോഗം രൂപപ്പെടുകയും ചെയ്യും. ഇതിലൂടെ ചില രാശിക്കാർക്ക് അത്യപൂർവ്വ ധനനേട്ടമുണ്ടാകും.

Mahalakshmi Yoga: ജ്യോതിഷത്തിൽ ഏറ്റവും വേഗത്തിൽ രാശിമാറുന്ന ഒരു ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഒരു രാശിയിൽ വെറും രണ്ടര ദിവസാം മാത്രമാണ് തങ്ങുന്നത്.  ഇതിലൂടെ ചന്ദ്രൻ എല്ലാ ആഴ്ചയിലും ഏതെങ്കിലും ഗ്രഹവുമായി കൂടിച്ചേരും.

ചന്ദ്രനെ അമ്മ, മനസ്സ്, മനോവീര്യം, പ്രകൃതി, കല, സർഗ്ഗാത്മകത മുതലായവയുടെ കാരകനായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത്. ചന്ദ്രൻ്റെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കും. 

സെപ്തംബർ അവസാനം ചന്ദ്രൻ ചൊവ്വയുമായി ഒത്തുചേരുന്നതിലൂടെ മഹാലക്ഷ്മി രാജയോഗമുണ്ടാകും. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായ ഒരു യോഗമാണ്. 

ഈ രാജയോഗം രൂപപ്പെടുന്നതിലൂടെ ജാതകർക്ക് ബഹുമാനം, സ്ഥാനമാനങ്ങൾ, സമ്പത്ത്, ധനം മുതലായവ നേടാൻ കഴിയും. മിഥുന രാശിയിൽ ചന്ദ്രനും ചൊവ്വയും ചേർന്ന് ഉണ്ടാക്കുന്ന മഹാലക്ഷ്മി യോഗം ഏഏതൊക്കെ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം... .

 

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നിലവിൽ മിഥുനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഒക്ടോബർ 20 വരെ ഇവിടെ തുടരും. ചന്ദ്രൻ സെപ്റ്റംബർ 24 ന് രാവിലെ 9:55 ന് മിഥുന രാശിയിൽ പ്രവേശിക്കും ഇത് സെപ്റ്റംബർ 26 വരെ ഇവിടെ തുടരും.

ധനു (Sagittarius): ഇവർക്ക് മഹാലക്ഷ്മി രാജയോഗം വളരെ ഗുണകരമായിരിക്കും. ഈ രാശിക്കാർക്ക്  ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ കൃപയുണ്ടാകും,  വളരെ നാളായി മുടങ്ങിക്കിടന്ന പണികൾ പൂർത്തിയാക്കും, ആത്മീയതയിലേക്ക് ചായ്‌വ് കൂടും, ഭൗതികസുഖങ്ങളും വർധിക്കും, തൊഴിൽ മേഖലയിൽ ഇവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും,  വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്നവർക്ക് അത് നേടാൻ കഴിയും,  സന്താനങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ഉന്നത അധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, ആത്മവിശ്വാസം വർദ്ധിക്കും

മേടം (Aries):  മഹാലക്ഷ്മി യോഗെയിം ഇവർക്കും വലിയ നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം  അപ്രതീക്ഷിത ധനലാഭം, തൊഴിൽ മേഖലയിൽ ധാരാളം നേട്ടങ്ങൾ, പുരോഗതി എന്നിവ ലഭിക്കും, ബിസിനസിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, സാമ്പത്തിക സ്ഥിതി മികച്ചതാകും, പെട്ടെന്ന് സമ്പത്ത് ലഭിച്ചേക്കാം, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും

കുംഭം (Aquarius): മഹാലക്ഷ്മിയോഗം ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ്.  രൂപപ്പെടുന്നത് ഇതിലൂടെ ഇവർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ഉണ്ടായിരിക്കാം, ഭാഗ്യം വർദ്ധിക്കും, ആത്മീയതയിലേക്ക് ചായ്‌വി കൂടും, തൊഴിൽ മേഖലയിൽ ഉയർന്ന സ്ഥാനത്തോടൊപ്പം ശമ്പളത്തിൽ വർദ്ധനവുണ്ടാകും, ബിസിനസ്സിൽ നല്ല ലാഭം, പങ്കാളിത്തത്തോടെ നടത്തുന്ന വ്യാപാരത്തിൽ നിന്ന് നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും, ഇറക്കുമതി-കയറ്റുമതി വ്യാപാരത്തിൽ നിന്നും നിങ്ങൾക്ക് പ്രയോജനം നേടാം, പൂർവിക സ്വത്തുക്കൾ ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link