Mars Transit 2023: ചൊവ്വ മിഥുന രാശിയിലേക്ക്; 2023ൽ ഈ രാശിക്കാരുടെ സമ്പത്തിൽ വർധനവുണ്ടാകും
ഇടവം: ചൊവ്വ സംക്രമം കാലയളവിൽ ഈ രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. മുടങ്ങിയ പണം തിരികെ ലഭിക്കും.
കന്നി: 2023ലെ ചൊവ്വ സംക്രമണം തൊഴിൽ, ബിസിനസ് മേഖലകളിൽ പുരോഗതി നൽകും. പുതിയ ജോലി അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം ഉണ്ടാകും.
തുലാം: ചൊവ്വയുടെ രാശിമാറ്റം നടക്കുന്ന കാലയളവിൽ ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. മതപരവും മംഗളകരവുമായ ചടങ്ങുകളിൽ പങ്കെടുക്കും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന വിദേശയാത്രകൾ ഫലപ്രദമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)