Happy Birthday Manju Warrier |: ആയിഷയും മഞ്ജുവും പിന്നെ അൽപ്പം പിറന്നാൾ മധുരവും മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ

Fri, 10 Sep 2021-5:53 pm,

ഇന്ന് മഞ്ജുവിൻറെ പിറന്നാളാണ്  നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ തങ്ങളൊത്തുള്ള ചിത്രം പങ്കുവെച്ചത്. എന്നാൽ മഞ്ജു ഇട്ട ചിത്രം കുറച്ച വെറൈറ്റിയായിരുന്നു

Credit:  Manju Warrier/Instagram

പുതിയ ചിത്രമായ ആയിഷയുടെ പോസ്റ്ററാണ് മഞ്ജു ഷെയർ ചെയ്തത്. മലയാളം അറബി ഭാഷയിലുള്ള ആദ്യത്തെ കൊമേഴ്സ്യൽ ചിത്രമായിരിക്കും ഇതെന്നും ക്യാപ്ഷനിൽ പറയുന്നു.

Credit:  Manju Warrier/Instagram

പൂർണ്ണിമ ഇന്ദ്രജിത്തിൻറെ പിറന്നാൾ ആശംസ

Credit: Poornima Indrajith/Instagram

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ എന്ന ക്യാപ്ഷനിൽ മഞ്ജുവിന് പിറന്നാൾ ആശംസ അറിയിച്ചത് അനുശ്രീയാണ്

Credit:  Anusree/ Instagram

ഹാപ്പി ബെർത്ത് ഡേ മഞ്ജു ഡിയർ എന്ന ക്യാപ്ഷനിൽ ചിത്രങ്ങൾ പങ്കുവെച്ചത് കുഞ്ചാക്കോ ബോബൻ

Credit: Kunchacko Boban/ Instagram

ഗീതുമോഹൻദാസുമൊത്ത് മഞ്ജു 

Credit: Geethu Mohandas/Instagram

മഞ്ജുവിന് സംയുടെ പിറന്നാൾ ആശംസകൾ

Credit: Samyuktha Varma/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link