Mars Retrograde: ചൊവ്വയുടെ വക്രഗതി; ദുരിതകാലമാണ് ഇവരെ കാത്തിരിക്കുന്നത്, ശ്രദ്ധിക്കണം!
മേടം രാശിക്കാര്‍ ആഗ്രഹിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ പ്രയാസപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ബിസിനസിലും പ്രശ്നങ്ങളുണ്ടാകും.
കര്‍ക്കടകം രാശിക്കാര്‍ക്ക് വരാനിരിക്കുന്ന ദുരിതകാലമാണ്. ഈ കാലയളവിൽ നിരവധി പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടതായി വരും. ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനക്കുറവ് അനുഭവപ്പെടും.
വൃശ്ചിക രാശിക്കാർക്ക് സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. കുടുംബ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകും. നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ുണ്ടാകാൻ സാധ്യത കൂടുതലാണ്.
മീനം രാശിക്കാര്‍ക്ക് ജോലി ലഭിക്കുന്ന ബുദ്ധിമുട്ട് അനുഭവപ്പെടും. കഠിനാധ്വാനം ചെയ്താലും ഈ കാലയളവിൽ ജീവിതത്തിൽ മുന്നേറാൻ പ്രയാസമാണ്. സാമ്പത്തികപരമായും ബുദ്ധിമുട്ടുകളുണ്ടാകും. പ്രണയ ബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.