Mars Transit 2023: 2023ൽ ഈ രാശിക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ, ധനലാഭവും തൊഴിൽ പുരോഗതിയുമുണ്ടാകും

Mon, 19 Dec 2022-7:12 pm,

ഇടവം: ബിസിനസിൽ വലിയ ലാഭം നേടാൻ സാധിക്കും. ഒപ്പം ധനലാഭവും ഉണ്ടാകും.

 

കന്നി: തൊഴിൽ, ബിസിനസ് മേഖലകളിൽ പുരോഗതി നൽകും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. സ്ഥലംമാറ്റം ഉണ്ടാകും. അതും ആ​ഗ്രഹിച്ച സ്ഥലത്തേക്ക്

 

തുലാം: തുലാം രാശിക്കാർക്കൊപ്പം എപ്പോഴും ഭാ​ഗ്യമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന വിദേശയാത്രകൾ ​ഗുണം ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link