Meera Nandhan: സിംപിൾ ലുക്കിൽ മീര നന്ദൻ: പുത്തൻ ചിത്രങ്ങൾ കാണാം

Sun, 04 Feb 2024-8:49 pm,

ടെലിവിഷൻ അവതാരകയായാണ് മീര കരിയർ തുടങ്ങിയത്

 

തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ മീര അഭിനയിച്ചു

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് മീര നന്ദൻ

 

ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത് 

 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീരാ നന്ദൻ

 

മീര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link