Mercury Transit 2025: 2025ൽ ബുധന്റെ രാശിമാറ്റം 15 തവണ; ഓരോ രാശിമാറ്റവും ഈ നാല് രാശിക്കാരെ സമ്പന്നരാക്കും
ബുധൻ (Mercury): ബുധൻറെ രാശിമാറ്റം ഓരോ രാശിക്കാരെയും സ്വാധീനിക്കും. നാല് രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും.
മിഥുനം (Gemini): ബുധൻറെ രാശിമാറ്റം മിഥുനം രാശിക്കാർക്ക് സമ്പത്തും സൌഭാഗ്യങ്ങളും നൽകും. ജോലിയിൽ പുരോഗതിയുണ്ടാകും.സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സാധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി (Virgo): ബുധൻറെ രാശിമാറ്റം കന്നി രാശിക്കാർക്ക് വലിയ സാമ്പത്തിക ലാഭം നൽകും. ബിസിനസുകാർക്ക് സമ്പത്തിൽ വർധനവുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ശമ്പളം വർധിക്കും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സാധിക്കും. ബിസിനസിൽ നിന്ന് വലിയ ലാഭം ലഭിക്കും. പാരമ്പര്യ സ്വത്ത് ലഭിക്കും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ തീരും. വിദ്യാർഥികൾക്ക് മികച്ച വർഷം ആയിരിക്കും. ജീവിത നിലവാരം ഉയരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)