Migraine Headache: മൈഗ്രൈൻ തലവേദനയാൽ വലഞ്ഞോ? ഈ പ്രകൃതിദത്ത പരിഹാരമാർഗങ്ങൾ പരീക്ഷിക്കൂ
കൈകൾ കൊണ്ട് നെറ്റിയിൽ മൃദുവായി മസാജ് ചെയ്യുന്നത് മൈഗ്രൈൻ തലവേദന കുറയ്ക്കും.
ചെറുചൂടുള്ള വെള്ളത്തിൽ ടവ്വൽ നനച്ച് നെറ്റിയിൽ വയ്ക്കുന്നത് മൈഗ്രൈൻ തലവേദന കുറയാൻ സഹായിക്കും.
കർപ്പൂരം നെയ്യിൽ ചാലിച്ച് നെറ്റിയിൽ പുരട്ടി അൽപ്പനേരം മസാജ് ചെയ്യുക.
അരോമതെറാപ്പി തലവേദന ശമിപ്പിക്കും. അരോമതെറാപ്പിയിൽ ഹെർബൽ ഓയിലുകളാണ് ഉപയോഗിക്കുന്നത്.
ചെറുനാരങ്ങയുടെ തൊലി നെറ്റിയിൽ പുരട്ടുകയോ വയ്ക്കുകയോ ചെയ്യുന്നത് തലവേദന കുറയ്ക്കും.