Monalisa യുടെ swimming pool ചിത്രങ്ങള്‍ വൈറല്‍..!! ഭര്‍ത്താവിനൊപ്പമുള്ള bold pose കണ്ട് അമ്പരന്ന് ആരാധകര്‍

Wed, 28 Jul 2021-2:51 pm,

ടെലിവിഷന്‍റെയും  ഭോജ്പുരി സിനിമയുടെയും പ്രിയപ്പെട്ട താരമാണ്  നടി മോണാലിസ (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്. 

 

ഭോജ്പുരി നടി മൊണാലിസ (Monalisa)അഭിനയത്തോടൊപ്പം തന്‍റെ സ്റ്റൈലിലും പ്രശസ്തയാണ്.   അവർ അവരുടെ  മനോഹരവും ആകർഷകവുമായ ഫോട്ടോകൾ എന്നും അവരെ  ആരാധകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.

ഇപ്പോൾ മോണാലിസ അത്തരമൊരു ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  മോണാലിസയുടെ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്. 

 

സ്വിമ്മിംഗ് പൂളിന്‍റെ  തീരത്ത്  ഭര്‍ത്താവ്  വിക്രാന്ത് സിംഗിനൊപ്പമാണ് മോണാലിസ  (Monalisa). Bhojpuri താരത്തിന്‍റെ Backless Photos വൈറല്‍

ചിത്രങ്ങള്‍ കണ്ട ആരാധകര്‍  Fire emojiയാണ് കമന്‍റ്  ബോക്സില്‍ നല്‍കിയിരിയ്ക്കുന്നത്. സ്വിമ്മിംഗ്  പൂളിന്‍റെ   പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഏറെ ആകര്‍ഷനീയമാണ് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link