Shani Vakri 2024: കുംഭ രാശിയിൽ ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനിയെ എല്ലാ ഗ്രഹങ്ങളിൽ നിന്നും മഹത്വമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ജാതകന് അവരുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ്. ആരുടെമേലാണോ ജോണിയുടെ ദോശ ദൃഷ്ടി പതിക്കുന്നത് അവരെ രാജാവിൽ നിന്നും യാചകനാക്കാൻ അധിക സമയം വേണ്ടി വരില്ല
ശനി ഒരു രാശിയിൽ നിന്നും രണ്ടര വർഷത്തെ സമയമെടുത്താണ് മറ്റൊരു രാശിയിലേക്ക് മാറുന്നത്. ഇതിലൂടെ അതെ രാശിയിൽ വീണ്ടും എത്താൻ ശനിക്ക് 30 വർഷത്തെ സമയമെടുക്കും.
ശനി നിലവിൽ തന്റെ മൂല ത്രികോണ രാശിയായ കുംഭത്തിലാണ്. ഇത് 2025 വരെ തുടരും. എന്നാൽ ഇതിന്റെ സഞ്ചാരത്തിൽ ഇടക്കിടയ്ക്ക് മാറ്റമുണ്ടാകും. നിലവിൽ ശനി ഉദയം സംഭവിച്ചിരുന്നു
ജൂൺ 29 ന് രാത്രി 12:35 ന് കുംഭ രാശിയിൽ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതേ അവസ്ഥയിൽ നവംബർ 15 വരെ തുടരും. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകുമെങ്കിലും ചിലർക്ക് രാജകീയ ജീവിതവും സമ്മാനിക്കും.
ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് 139 ദിവസം നേട്ടത്തോടെ നേട്ടമായിരിക്കും. ഇവർക്ക് അപാര ധനനേട്ടത്തോടൊപ്പം സന്തോഷവും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ആകസ്മിക ധനനേട്ടം. ഈ സമയം ഇവർക്ക് സന്താനപ്രാപ്തി ഉണ്ടാകാനുള്ള സാധയതയുമുണ്ട്. ഇതോടൊപ്പം കരിയറിലെ ബിസിനസിലും അപാര നെറ്റ്റത്തോടൊപ്പം ധനലാഭവും ഉണ്ടാകും. ശനിയുടെ കൃപയാൽ ഇവർക്ക് എല്ലാ കാര്യങ്ങളിലും വൻ നേട്ടവും ഉണ്ടാകും. കുറച്ചു നാളായി പൂർത്തിയാകാൻ വൈകിയിരുന്ന കാര്യങ്ങൾ പൂർത്തിയാക്കും
ഇടവം (Taurus): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത്. ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് അനുകൂല നേട്ടങ്ങൾ നൽകും. ജോലിയിൽ വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയെ പ്രശംസിക്കും. ജോലി സ്ഥലത്ത് നേട്ടങ്ങൾ കൊയ്യാൻ സഹപ്രവർത്തകരുടെ സഹകരണവും ഉണ്ടാകും. വരുന്ന 139 ദിവസം ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല
വൃശ്ചികം (Scorpio): ഈ രാശിക്കാരുടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് വൻ ധനലാഭം ഉണ്ടാകും. ഇവർക്ക് ജോലിയിൽ വലിയ പുരോഗതിയുണ്ടാകും, പുതിയ ബിസിനസ് തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം വളരെ നല്ലതാണ്. ഈ സമയം കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ആകസ്മിക ധനലാഭം ഉണ്ടാകും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)