Mouni Roy Boldness New Bar: Off shoulder dress അണിഞ്ഞുള്ള Mouni Roy -യുടെ ചിത്രങ്ങള്‍ വൈറല്‍...!!

Tue, 19 Oct 2021-8:00 pm,

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  താരമാണ് ബംഗാളി സുന്ദരി  മൗനി റോയ് (Mouni Roy). Naagin എന്ന സീരിയലിലൂടെ  പ്രശസ്തി നേടിയ  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ വേഗമാണ് വൈറലാവുന്നത്. 

 

സോഷ്യൽ മീഡിയയിൽ  ഏറെ സജീവമാണ്  മൗനി റോയ്  (Mouni Roy). തന്‍റെ   ഹോട്ട് ഫോട്ടോകൾ  താരം  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  

 

അടുത്തിടെ ആരാധകര്‍ക്കായി  Mouni Roy പങ്കുവച്ച ചിത്രങ്ങള്‍  ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു.  അതായത് Boldness ന്‍റെ പുതിയ പരിധികള്‍ നിര്‍ണ്ണയിക്കുന്ന ചിത്രങ്ങളായിരുന്നു അവ...!! 

 

നടി മൗനി റോയിയുടെ സമീപകാല ഫോട്ടോഷൂട്ടിന്‍റെ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടിയുടെ ഈ ചിത്രങ്ങൾ തികച്ചും ബോൾഡും ഗ്ലാമറസുമാണ്. 

 

മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,  മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

 

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.  രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link