Mouni Roy Saree Look: ഗോള്‍ഡന്‍ ഹൈ സ്ലിറ്റ് ഗൗണില്‍ ഗ്ലാമറസായി മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

Sun, 19 Jun 2022-10:17 pm,

ബാക്ലെസ്സ് ആയ ഗോള്‍ഡന്‍ ഗൗണ്‍  മൗനിയുടെ സൗന്ദര്യത്തിന് ഏഴര മാറ്റ് തിളക്കം നല്‍കി.  

താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടുന്നു എന്നതിന് ഈ   ചിത്രങ്ങള്‍ തെളിവ്..!!  

ഗോള്‍ഡന്‍ ഗൗണ്‍ അണിഞ്ഞ്  ഗോള്‍ഡന്‍ ഷോള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്... 

താരത്തിന്‍റെ മനം മയക്കുന്ന സൗന്ദര്യം, ചിത്രങ്ങളില്‍ നിന്നും  കണ്ണെടുക്കാൻ ആരാധകരെ അനുവദിക്കുന്നില്ല.  

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ഗോള്‍ഡന്‍ ഗൗണ്‍ അണിഞ്ഞുള്ള  താരത്തിന്‍റെ അടിപൊളി ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

ബോളിവുഡ് സുന്ദരി മൗനി റോയിയ്ക്ക്  ദശലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.  താരത്തിന്‍റെ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link