Mouni Roy Birthday Pics: ബ്ലാക്ക് ആൻഡ് വൈറ്റ് ഹോട്ട് ഡ്രസില്‍ മൗനി റോയ്, ചൂടന്‍ ചിത്രങ്ങള്‍ വൈറല്‍

Wed, 19 Oct 2022-10:22 pm,

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിയ്ക്കുകയാണ്.   

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  മൗനി റോയ് കഴിഞ്ഞ മാസമാണ് തന്‍റെ 37-ാം  പിറന്നാള്‍ ആഘോഷിച്ചത്. 

മൗനി റോയ് സെക്‌സി ബ്ലാക്ക്‌ ഡ്രസില്‍ ഏറെ ഗ്ലാമറസായി കാണപ്പെട്ടു. 

മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.   വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു.  

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link