Mouni Roy Latest Pics: സാരിയില്‍ അടിപൊളി ലുക്കില്‍ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

Tue, 30 Aug 2022-9:53 pm,

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.  

ഈ ബംഗാളി സുന്ദരി അടുത്തിടെ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ബോള്‍ഡ്നെസിന്‍റെ പരിധി കൂടുതല്‍ ഉയര്‍ത്തുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുന്നത് 

 

ഇത്തവണ സാരിയില്‍ അതി സുന്ദരിയായാണ് മൗനി റോയ് എത്തിയിരിയ്ക്കുന്നത്. തന്‍റെ  അഭിനയ മികവ് കൊണ്ട്  ആരാധകരുടെ  ഹൃദയം കീഴടക്കിയ  നടിയുടെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയിരിയ്ക്കുന്നത്.   

സ്ലീവ് ലെസ് ബ്ലൗസും ivory സാരിയുമണിഞ്ഞുള്ള താരത്തിന്‍റെ ലുക്ക്‌  ആരാധകര്‍ക്ക് ഏറെ  പ്രിയമായി.  

അടുത്തിടെയാണ് ബോള്‍ഡ്നെസിന്‍റെ എല്ലാ സീമകളും തകർത്ത്  മൗനി തന്‍റെ  ടോപ്ലെസ്സ്  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ശേഷം വീണ്ടും മൗനി തന്‍റെ  ബോൾഡ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link