Mrunal Thakur: അപ്സരസിനെപ്പോലെ സുന്ദരിയായി മൃണാള്‍ താക്കൂര്‍

Wed, 08 Mar 2023-1:06 am,

അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

ഇളം പച്ച നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ഷരാര സെറ്റിൽ മൃണാൽ താക്കൂർ രാജകീയമായി കാണപ്പെട്ടു. 

 ഏറ്റവും പുതിയ ഫോട്ടോകളിൽ മൃണാൽ താക്കൂർ തന്‍റെ യഥാര്‍ത്ഥ സൗന്ദര്യം പ്രസരിപ്പിക്കുന്നു

പരമ്പരാഗത വസ്ത്രത്തിൽ മൃണാൽ താക്കൂർ അപ്സരസിനെപ്പോലെ സുന്ദരിയായി കാണപ്പെട്ടു

ലളിതമായ ഫാഷന്‍ ശൈലിയില്‍ താരം തന്‍റെ ചിത്രങ്ങള്‍ മനോഹരമാക്കി... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link