Mouni Roy Birthday Pics: മൗനി റോയ് വിവാഹശേഷം വളരെ ബോൾഡായതായി ആരാധകര്‍, കാരണമിതാണ്

Thu, 03 Nov 2022-9:56 pm,

ടിവിയിലെ 'നാഗിൻ' മൗനി റോയ് ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴെല്ലാം, താരത്തെ കണ്ട് ആരാധകർ മത്തുപിടിക്കുന്ന അവസ്ഥയാണ്.  താരം തന്‍റെ സൗന്ദര്യം കൊണ്ട്  മായാജാലം സൃഷ്ടിക്കുകയാണ്.  

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിയ്ക്കുകയാണ്.  

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  മൗനി റോയ് അടുത്തിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ ക്കകമാണ്  വൈറലായി മാറുന്നത്.   ഏറ്റവും പുതിയ ഫോട്ടോകളിൽ, ബോഡികോൺ വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ തന്‍റെ കില്ലര്‍ പോസില്‍  താരം കാണപ്പെട്ടു.

മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങളാ ണ് പങ്കുവയ്ക്കുന്നത്.  വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു.  

 

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link