Name Astrology: എങ്ങിനെയുള്ള ആൺകുട്ടികൾ മികച്ച ജീവിത പങ്കാളികളായിരിയ്ക്കും? പേരിന്‍റെ ആദ്യ അക്ഷരം പറയും..!!
A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
A എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ഇത്തരം ആൺകുട്ടികൾ ഭാര്യമാരെ വളരെയധികം സ്നേഹിക്കുന്നവരായിരിയ്ക്കും. ഈ ആണ്‍കുട്ടികള്‍ അവരുടെ ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുകയും അവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുകയും പരിപാലിക്കുകയും ചെയ്യും. ഭാര്യയുടെ സന്തോഷത്തിനായി അവർ ഏതറ്റം വരെയും പോകും.
K എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകൾ ഉള്ളവര്‍
K എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ വളരെ വിശ്വസ്തരായ പങ്കാളികളാണ് എന്നാണ് ശാസ്ത്രം പറയുന്നത്. അവര്‍ അവരുടെ പങ്കാളിയെ എപ്പോഴും പിന്തുണയ്ക്കുകയും അവര്‍ക്കായി ലോകത്തോട് വേണമെങ്കില്‍ പൊരുതാനും തയാറാകും...
P എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
P എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആൺകുട്ടികൾ പങ്കാളിയെ വളരെയധികം സ്നേഹിക്കുക മാത്രമല്ല, ജീവിതകാലം മുഴുവൻ പങ്കാളിയുടെ മുഖത്ത് പുഞ്ചിരി വിടരാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നവരാണ്. ഈ ആൺകുട്ടികളുടെ നർമ്മബോധം വളരെ മികച്ചതാണ്. അവരോടൊപ്പം ചിരിച്ചും കളിച്ചും ജീവിതം എപ്പോഴാണ് കടന്നുപോകുന്നത് എന്നറിയില്ല....!!
R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ വളരെ ദേഷ്യക്കാരാണെങ്കിലും പങ്കാളിയെ വളരെയധികം സ്നേഹിക്കുന്നു. അവര്‍ എല്ലായ്പ്പോഴും പങ്കാളിയോട് വളരെ വിശ്വസ്തത പുലർത്തുകയും അവരുടെ ചെറിയ സന്തോഷങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.
V എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
V എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കാന്‍ എന്തും ചെയ്യും. പ്രണയവിവാഹം നടത്തുന്നതിൽ ഇത്തരം ആൺകുട്ടികളാണ് മുന്നിൽ. അവർ വളരെ റൊമാന്‍റിക് ആണ്, പങ്കാളിയുടെ ആഗ്രഹങ്ങള്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു.