അടിപൊളി ലുക്കിൽ Nandhana Varma, ചിത്രങ്ങൾ വൈറലാകുന്നു

Sun, 28 Mar 2021-3:13 pm,

മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് നന്ദന അഭിനയിച്ച മറ്റു സിനിമകൾ.

നന്ദന വർമ്മ സോഷ്യൽ മീഡിയയിൽ സജീവമാണ്.  

തന്റെ ചിത്രങ്ങളും വീഡിയോകളും നന്ദന സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് പങ്കുവയ്ക്കാറുണ്ട്. 

 

അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

അഭിജിത്താണ് സ്ലീവ്‌ലെസ്സ് ഡ്രെസ്സിൽ ഗ്ലാമറസായിട്ടുള്ള നന്ദന വർമയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link