ഹാർദിക്കിന്‍റെ നടാഷ ദേവതയെ പോലെ.... ചിത്രങ്ങള്‍ കാണാം
ജനുവരിയില്‍ ദുബായില്‍ വച്ചാണ് ഹാര്‍ദ്ദിക് നടാഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അന്ന് മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസം. എന്നാല്‍, ഇരുവരുടെയും വിവാഹ വാര്‍ത്തകളില്‍ സ്ഥിരീകരണം ഒന്നുമില്ല.
സെബീരിയന്‍ മോഡലായ നടാഷ പ്രകാശ് ജായുടെ സത്യഗ്രഹാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മികച്ച ഫോട്ടോകളുടെ ഒരു ശേഖരം തന്നെയുണ്ട്.
ഈ ചിത്രത്തില്‍ നടാഷ അതീവ സുന്ദരിയായിരിക്കുന്നു. അല്ലെ?
ഹാര്‍ദ്ദികിന്‍റെയും നടാഷയുടെയും 'Kiss Of Love'.
പച്ച ഗൌണില്‍ ദേവതയെ പോലെ...
മോഡലായത് കൊണ്ടുതന്നെ സാധാരണ വേഷത്തെയും ഫാഷനബിള്‍ ഔട്ട്‌ഫിറ്റാക്കി മാറ്റാന്‍ നടാഷയ്ക്ക് സാധിക്കും.