Navapancham Rajayoga: 10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!

Fri, 12 Jul 2024-6:24 am,

Mangal Chandra Yuti: നവപഞ്ചമ യോഗം എല്ലാ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതോടൊപ്പം എല്ലാ മേഖലയിലും ഇവർക്ക് നേട്ടം ലഭിക്കും

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറും. ചൊവ്വ ഉടൻ ഇടവത്തിൽ പ്രവേശിക്കും. അവിടെ നേരത്തെ തന്നെ വ്യാഴമുണ്ട്

ഇതോടൊപ്പം ജൂലൈ 22 ന് ചിങ്ങത്തിലെ ആദ്യത്തെ തിങ്കളാഴ്ച, ചന്ദ്രനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ചന്ദ്രൻ ഓരോ രണ്ടര ദിവസം കൂടുമ്പോഴും രാശി മാറും.

അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രൻ ഏതെങ്കിലും ഗ്രഹവുമായി അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹവുമായി സംയോജിക്കുന്നതിലൂടെ നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു. 

ഈ മംഗളകരമായ യോഗങ്ങളുടെ രൂപീകരണം മൂലം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇതിലൂടെ ഇവരുടെ ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കുന്നതിനൊപ്പം സമ്പത്തും ലഭിക്കും

ഈ യോഗത്തിന്റെ രൂപീകരണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ ഒമ്പത് അഞ്ച് ഭാവങ്ങളിൽ നിൽക്കുമ്പോഴാണ് നവപഞ്ചമയോഗം രൂപപ്പെടുന്നത്.

 

കർക്കടകം (Cancer):  ചന്ദ്രൻ ഈ രാശിക്കാർക്ക് രാശിയുള്ളവർക്ക് നവപഞ്ചമ യോഗത്തിലൂടെ പ്രത്യേക നേട്ടങ്ങൾ നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, കുടുംബങ്ങൾക്കിടയിൽ തുടരുന്ന ഭിന്നത അവസാനിക്കും, സർക്കാർ ജോലി ചെയ്യുന്നവർ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തും, ഭാവിയിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും

മകരം (Capricorn):  ചൈഗ്നത്തിൽ രൂപപ്പെടുന്ന നവപഞ്ചമ യോഗം ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും, ജോലിയിൽ പുരോഗതിയോടൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസിൽ വലിയ ലാഭം ലഭിക്കാൻ സാധ്യത

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്ക് ചൊവ്വ-ചന്ദ്ര സംയോഗത്താൽ ഉണ്ടാകുന്ന നവപഞ്ചമ യോഗം വളെയധികം ഗുണം നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാണ് കഴിയും,  ദീർഘകാലമായി വ്യാപാരരംഗത്ത് തുടരുന്ന പ്രശ്നം അവസാനിക്കും, പൂർവിക സ്വത്ത് ലഭിക്കും, കോടതി വ്യവഹാരങ്ങളിൽ വിജയം കൈവരിക്കും, നിങ്ങൾ ഒരു പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവ് ബെസ്റ്റാണ്.. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link