Navya Nair : സാരിയിൽ നാടൻ സുന്ദരിയായി നവ്യ നായർ; ചിത്രങ്ങൾ കാണാം
സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് നവ്യ നായർ. അഭിനേത്രിയായും ഡാൻസറായും അവതാരകയായുമൊക്കെ ഏവർക്കും പ്രിയങ്കരിയാണ് മലയാളികളുടെ സ്വന്തം ബാലാമണിയെന്ന നവ്യ നായർ (Navya Nair). നവ്യയുടെ സ്വതസിദ്ധമായ അഭിനയശേഷി വളരെ വ്യത്യസ്തമാണ്. ചിത്രങ്ങൾ കാണാം