Navya Nair New Country Man| നവ്യയുടെ യാത്രകളെ നയിക്കാൻ പുതിയ മിനി കൺട്രിമാൻ

Mon, 22 Nov 2021-3:56 pm,

അങ്ങിനെ നവ്യയുടെ യാത്രയെ നയിക്കാൻ പുതിയൊരു സുഹൃത്തും കൂടിയെത്തി. പുതിയ മിനി കൺട്രിമാനാണ് താരം സ്വന്തമാക്കിയത്

 Credit: Navya Nair/ Instagram

 

39.50 ലക്ഷം രൂപ എക്സ്ഷോറൂം  വിലയാണ് കാറിനുള്ളത്. ചെന്നെയിലെ ബി.എം.ഡബ്ല്യൂവിൻറെ പ്ലാൻറിലാണ് കാറുകൾ നിർമ്മിക്കുന്നത്

 Credit: Navya Nair/ Instagram

കുടുംബത്തോടൊപ്പമാണ് നവ്യ കാർ ഡെലിവറി എടുക്കാനായി എത്തിയത്

 Credit: Navya Nair/ Instagram

താരം തന്നെയാണ് കാറിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

 Credit: Navya Nair/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link