Navya Nair: എലഗന്റ് ലുക്കിൽ നവ്യ നായർ...! ചിത്രങ്ങൾ കാണാം
സോഷ്യല് മീഡിയില് സജീവമായ നവ്യ നായർ തന്റെ ജീവിതത്തിലെ എല്ലാം സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഒരു മില്ല്യണിലധികം ഫോളോവേഴ്സ് ആണ് നവ്യ നായർക്ക് ഉള്ളത്.
തന്റെ ഔട്ട്ഫിറ്റുകളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിയാണ് നവ്യ നായർ. ഇടയ്ക്കിടെ പുത്തൻ ലുക്കിൽ ഫോട്ടോഷൂട്ട് നടത്താറുണ്ട്.
നവ്യ നായരുടെ വസ്ത്രങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നവയാണ്. അത്തരത്തിലുള്ള ഔട്ട് ലുക്കുകളാണ് താരം തിരഞ്ഞെടുക്കുക.
സാരിയുടെ ഒരു വലിയ കളക്ഷൻ തന്നെ കയ്യിലുള്ള നവ്യ നായർ ഈ അടുത്ത് തന്റെ സാരിയെല്ലാം ഇൻസ്റ്റഗ്രാമിലൂടെ വിൽപ്പന നടത്തിയിരുന്നു.