Nayanthara: ഹോങ്കോങ്ങിൽ അവധിയാഘോഷിച്ച് നായൻതാരയും വിഘ്നേഷും; ചിത്രങ്ങൾ കാണാം

Thu, 30 May 2024-10:03 am,

ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നയൻതാര. 

 

ഹോങ്കോം​ഗിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് നയൻതാര ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

 

വിഘ്നേഷിനെ ടാ​ഗ് ചെയ്ത് കൊണ്ടാണ് നയൻതാര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 

 

താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

ഉലകിനും ഉയിരിനുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് വൈറലാകുന്നത്.   

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link