Nayantharaയും വിഗ്നേഷും, പുതുവര്‍ഷത്തില്‍ വൈറലായി പ്രണയ ജോഡികളുടെ ചിത്രങ്ങള്‍
വിഗ്നേഷ് ശിവനൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര (Nayanthara)
ആരാധകര്‍ക്ക് New Year ആശംസകളുമായി എത്തിയതാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഒപ്പം വിഗ്നേഷ് ശിവനും... വിഗ്നേഷിനൊപ്പമുള്ള ചിത്രമാണ് നയൻതാര (Nayanthara) New Year ദിനത്തില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
ഡാർക്ക് ബ്ലൂ നിറത്തിലുള്ള shimmering dress ആണ് നയന്‍താരയുടെ വേഷം. തലമുടി പോണിടെയ്ൽ കെട്ടിയുള്ള നയന്‍താരയുടെ ലുക്ക് ഏറെ ആകര്‍ഷനീയമാണ്. അതേസമയം, വിഗ്നേഷ് ശിവന്‍ (Vigneh Shivan) വളരെ ലളിതമായ ലുക്കിലായിരുന്നു
നയൻതാരയും വിഗ്നേഷും പോസ്റ്റ് ചെയ്ത ന്യൂ ഇയർ സ്‌പെഷൽ ചിത്രം (New Year Special post) നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകർ..!!
വരാനിരിക്കുന്ന വർഷത്തിൽ നല്ലതു വരുമെന്ന പ്രതീക്ഷയുമായാണ് ഇരുവരും ചിത്രങ്ങൾ അവരുടേതായ ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തത്.
ലക്ഷക്കണക്കിന് ആരാധകരാണ് ഇതിനോടകം തന്നെ ഇരുവരുടെയും ചിത്രം ലൈക് ചെയ്തിരിക്കുന്നത്.
ആഘോഷാവസരങ്ങളില്‍ ഒന്നിച്ചെത്തുന്ന ഇരുവരുടെയും വിവാഹം എന്ന് എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകർ.