കമന്റ് ബോക്സ് നിറയെ `ഹാർട്ട്സ് `, സ്റ്റൈലിഷായി നസ്രിയ
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രമോഷന്റെ ഭാഗമായെടുത്ത പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ആണ്ടേ സുന്ദരാനികി ജൂലൈ എട്ടിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
നാനി ആയിരുന്നു ചിത്രത്തിലെ നായകൻ