Nazriya Nazim : പിങ്ക് ലെഹങ്കയിൽ ക്യൂട്ടായി നസ്രിയ; ചിത്രങ്ങൾ കാണാം
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നസ്രിയ നാസിം. ഇപ്പോൾ പിങ്ക് ലഹങ്കയിൽ ക്യൂട്ടായി എത്തിയിരിക്കുകയാണ് താരം.
ബാലതാരമായി സിനിമയിലെത്തി മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നസ്രിയ.
ഇപ്പോൾ നസ്രിയയുടെ ആദ്യ തെലുഗു ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
ആണ്ടേ സുന്ദരാനികി എന്നാ ചിത്രമാണ് നിലവിൽ പ്രദർശനം തുടരുന്നത്
ചിത്രത്തിൽ നാനിയാണ് നായകനായി എത്തിയത്.