Hotness Alert! സമുദ്രതീരത്ത് പൂഴിമണ്ണിനോട് സല്ലപിച്ച്‌ നിയ ശര്‍മ (Nia Sharma).... Pics

Fri, 27 Nov 2020-1:40 pm,

പ്രശസ്ത ടെലിവിഷന്‍ താരം നിയ ശര്‍മ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്... 

black dress അണിഞ്ഞുള്ള നിയ ശര്‍മയുടെ hot pictures സോഷ്യല്‍ മീഡിയയില്‍  വൈറലാണ്....

ഏഷ്യയിലെ മൂന്നാമത്തെ മോസ്റ്റ് സെക്സി വുമൺ  (Most Sexy Woman)കിരീടവും നിയാ ശർമ്മ നേടിയിട്ടുണ്ട്

സമുദ്രതീരത്ത്  പൂഴിമണ്ണിനോട് സല്ലപിക്കുന്ന  നിയാ ശർമയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു...

നിയാ ശർമയുടെ boldnessന് ആരാധകര്‍ ഏറെയാണ്‌...

സോഷ്യൽ മീഡിയയിലെ തന്‍റെ glamorous photos പങ്കുവയ്ക്കുന്നതില്‍ നിയ എന്നും മുന്‍പിലാണ്

അടുത്തിടെ തന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഫോട്ടോസ് നിയ പങ്കുവച്ചിരുന്നു...   പിറന്നാള്‍ cake ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link