Nikhila Vimal: ക്യൂട്ട് ലുക്കിൽ നിഖില...! ചിത്രങ്ങൾ കാണാം

Sun, 30 Jun 2024-9:15 pm,

@jibinartist @plan.b.action ആണ് നിഖിലയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. 

 

@pastelsdesignstudio ൽ നിന്നാണ് താരം ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

@unnips ആണ് നിഖിലയ്ക്ക് ഈ ലുക്ക നൽകുന്നതിനായി മേക്കപ്പ് ചെയ്തത്. 

 

@goodwillcollectionskerala ൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ ജ്വല്ലറീസ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ​ഗുരുവായൂരമ്പല നടയിലാണ് താരത്തിന്റെ ലാസ്റ്റ് റിലീസ് ചെയ്ത ചിത്രം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link