Nikhila Vimal: സിമ്പിൾ ലുക്കുമായി നിഖില വിമൽ! ചിത്രങ്ങൾ ഇഷ്ടായോ?

Wed, 26 Jun 2024-7:42 pm,

@jibinartist @plan.b.action ആണ് നിഖിലയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 

 

@styledbysmiji ആണ് നിഖിലയ്ക്ക് ഈ ലുക്ക് നൽകിയിരിക്കുന്നത്. @unnips താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. 

 

@silpaa.in ല‍് നിന്നാണ് നിഖില ഈ അതിമനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

@goodwillcollectionskerala ൽ നിന്നാണ് നിഖില ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ​ഗുരുവായൂർ അമ്പല നടയിലാണ് അടുത്തായി ഇറങ്ങിയ ചിത്രം,.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link