Nimisha Sajayan: ക്യൂട്ട്‌നസ് ഓവർലോഡഡ്! സാരിയിൽ സുന്ദരിയായി നിമിഷ
ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ.
ഇതുവരെ സിനിമയിൽ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താൽപര്യമില്ലെന്ന് പറഞ്ഞ നിമിഷയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ ഇതാ നിമിഷ ഇൻസ്റ്റഗ്രാമിൽ നിമിഷ പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
സാരിയിൽ അതീവ ഗ്ലാമറസായാണ് നിമിഷ എത്തിയിരിക്കുന്നത്.
സാധാരണ രീതിയിൽ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായ ലുക്കിലെത്തിയ നിമിഷയെ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകർ.