Nimisha Sajayan: നനഞ്ഞ സാരിയിൽ അതീവ സുന്ദരിയായി നിമിഷ; ചിത്രങ്ങൾ കാണാം
പരമ്പരാഗത വസ്ത്രത്തിലും ഗ്ലാമർ പരീക്ഷിച്ച് ഞെട്ടിക്കുന്ന താരമാണ് നിമിഷ സജയൻ.
വ്യക്തിപരമായി മേക്കപ്പിനോട് താത്പ്പര്യമില്ലാത്ത താരമാണ് താനെന്ന് നിമിഷ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇതിനോടകം തന്നെ അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ നിമിഷ കൈകാര്യം ചെയ്തു കഴിഞ്ഞു.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി.
മലയാളത്തിന് പുറമെ മറ്റ് തെന്നന്ത്യൻ ഭാഷകളിലും നിമിഷ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
ചോല, കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നിമിഷ സ്വന്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ ഗ്ലാമറസ് ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്.
നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.