Nimisha Sajayan : റെഡ് ഡ്രെസ്സും സിമ്പിൾ ലുക്കും; അടിപൊളിയായി നിമിഷ സജയൻ

Fri, 02 Dec 2022-5:13 pm,

റെഡ് ഡ്രെസിലും സിമ്പിൾ ലുക്കിലും അടിപൊളിയായി മലയാളികളുടെ റിയലിസ്റ്റിക് നടി നിമിഷ സജയൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളികൾ റിയലിസ്റ്റിക് സിനിമയെന്ന് വിശേഷിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

നിവിൻ പോളി നായകനായ തുറമുഖമാണ് നിമിഷ സജയന്റെ റിലീസിനൊരുങ്ങുന്ന ചിത്രം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link