ക്യൂട്ടി ബ്യൂട്ടി നിമിഷ....ചിത്രങ്ങൾ കാണാം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സിനിമയിലെത്തുന്നത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള വനിത ഫിലിം അവാർഡ് നിമിഷയ്ക്ക് ലഭിച്ചു.
തുടർന്ന് ഒരു കുപ്രസിദ്ധ പയ്യൻ ചോല എന്നാൽ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡും ലഭിച്ചു.
നായാട്ട്,ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക് എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.