Nithya Menon : കറുപ്പിൽ തിളങ്ങി നിത്യ മേനോൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Sun, 05 Dec 2021-1:36 pm,

 കറുപ്പിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നിത്യ മേനോൻ. ബോൾഡായ കഥാപാത്രങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് നിത്യ മേനോൻ. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. ചിത്രങ്ങൾ കാണാം

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link