Nivetha Thomas : അതിസുന്ദരിയായി നിവേദ; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിവേദ തോമസ്. ഇപ്പോൾ സ്റ്റൈലൻ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.
2008 ൽ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ അഭിനയ രംഗത്തേക്ക് എത്തിയത്.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിരുന്നു.
ഇപ്പോൾ തമിഴ്, മലയാളം, തെലുഗു സിനിമ രംഗങ്ങളിൽ താരം ഏറെ സജീവമാണ്