Nora Fatehi as mermaid: മത്സ്യകന്യകയായി നോറാ ഫതെഹി, ആരാധകരുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ച ചിത്രങ്ങള്‍ വൈറല്‍

Mon, 13 Dec 2021-7:17 pm,

അനുദിനം  നോറ ഫതേഹി (Nora Fatehi) തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ  പുതിയ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ്  വൈറലാകുന്നത്. വസ്ത്ര ധാരണത്തിലും ഫോട്ടോ ഷൂട്ടിലും  പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ താരം എന്നും തയ്യാറാണ്. 

Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.   Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.   

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം.   അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

നോറ ഫതേഹി തന്‍റെ ബോൾഡ് ഹോട്ട് ഫോട്ടോഷൂട്ടിൽ അക്ഷരാർത്ഥത്തിൽ ഒരു മത്സ്യകന്യകയായി എത്തുകയാണ്.   

ഗുരു  രൺധാവയ്‌ക്കൊപ്പമുള്ള തന്‍റെ അടുത്ത സിംഗിൾ ഡാൻസ് മേരി റാണിക്ക് വേണ്ടി അവൾ ഇപ്പോൾ ഒരു മത്സ്യകന്യകയായി ഗംഭീരമായ പരിവർത്തനം നടത്തുകയാണ്. റിയലിസവും ഫാന്റസിയും സമന്വയിപ്പിക്കുന്ന പുരാണ വസ്ത്രങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ലാ സിറീനയിലെ പ്രശസ്ത കലാകാരനായ ജോനാഥൻ മരിയോയാണ് മെർമെയ്ഡ് വസ്ത്രം സൃഷ്ടിച്ചതും നിർമ്മിച്ചതും. ഈ  പ്രത്യേക വസ്ത്രം  അമേരിക്കയില്‍  നിര്‍മ്മിച്ചതാണ്.  3  മാസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link