Nude colour crop top അണിഞ്ഞ് നോറ ഫതേഹി (Nora Fatehi), താരത്തിന്‍റെ Bold pose വൈറല്‍

Tue, 14 Sep 2021-6:52 pm,

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  നോറ  (Nora Fatehi).

അവര്‍ ആരാധകര്‍ക്കായി അടുത്തിടെ പങ്കുവച്ച Super Bold ചിത്രങ്ങള്‍ വൈറലാണ്.  

Nude colour crop top അണിഞ്ഞുള്ള  നോറയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമായി.   

നോറയുടെ   (Nora Fatehi) ഫോട്ടോകള്‍ക്കും  ഡാന്‍സ്  വീഡിയോകള്‍ക്കുമായി ആരാധകര്‍ ഏറെയാണ്‌ .... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link