മാലാഖയായി നോറ ഫത്തേഹി...
Dilbar Dilbar പാട്ടിൽ നോറയുടെ ഡാൻസ് ആരാധകരുടെ ഹൃദയം കവർന്നു.
നോറ ഒരു മികച്ച നടിയും ഒപ്പം ഒരു മികച്ച നർത്തകിയുമാണ്
street dancer എന്ന സിനിമയിലും നോറ ഉണ്ട്
അജയ് ദേവഗണിനോടൊപ്പം പുതിയ സിനിമയിൽ നിങ്ങൾക്ക് നോറയെ ഉടനെ കാണാൻ സാധിക്കും