Nyla Usha: കാതിൽ വലിയ ജിമിക്കിയിട്ട് നാടൻ ലുക്കിൽ നൈല ഉഷ

Tue, 19 Sep 2023-10:42 pm,

തിരുവനന്തപുരം സ്വദേശിയാണ് നൈല ഉഷ.

അഭിനേത്രി, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിൽ പ്രശസ്തയാണ് താരം.

2013 ൽ മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് ജയസൂര്യക്കൊപ്പം പുണ്യാളൻ അ​ഗർബത്തീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ​

ഗ്യാങ്സ്റ്റർ, ഫയർമാൻ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പാപ്പൻ എന്ന ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു.

നൈല ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം കിം​ഗ് ഓഫ് കൊത്തയാണ്.

മിനിറ്റ് ടു വിൻ ഇറ്റ് എന്ന ഷോയുടെ അവതാരകയായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link