Nyla USha : ഒരു നക്ഷത്രത്തെ പോലെ തിളങ്ങി നൈല ഉഷ; ചിത്രങ്ങൾ കാണാം
യെല്ലോ ഫ്ലോറൽ ഡ്രസ്സിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നൈല ഉഷ ഇപ്പോൾ.
സാവന്ന ക്രിയേഷൻസ് ഡിസൈൻ ചെയ്ത സ്റ്റൈലിഷ് ഡ്രെസ്സിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.
മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ നൈല ഉഷ അവതരിപ്പിച്ചിട്ടുണ്ട്.
സുരേഷ് ഗോപി നായകനായ ചിത്രം പാപ്പാനിലാണ് നൈല ഉഷ അവസാനം അഭിനയിച്ചത്.