Nysa Devgan: ഗോൾഡൻ ലെഹങ്കയിൽ രാജകുമാരിയെപ്പോലെ നൈസ

Wed, 13 Mar 2024-8:52 pm,

ഹെവി വർക്കുള്ള ഗോൾഡൻ ലെഹങ്കയിൽ സുന്ദരിയായി നൈസ ദേവ്​ഗൺ.

ഗോൾഡൻ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡിങ് ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണിത്.

തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ലെഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്.

സ്‌റ്റേറ്റ്‌മെൻ്റ് ചോക്കറും കമ്മലുമാണ് ആക്സസറീസായി തിരഞ്ഞെടുത്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link