Oommen Chandy Demise: ജനനായകൻ യാത്രയായി; അന്ത്യാഞ്ജലിയർപ്പിച്ച് സോണിയാ ഗാന്ധി, രാഹുൽ അടക്കമുള്ള ദേശീയ നേതാക്കൾ

Tue, 18 Jul 2023-12:10 pm,

ബെംഗളൂരുവിലെ മന്ത്രി ടി. ജോണിന്റെ വസതിയിലായിരുന്നു പൊതുദർശനം.

മൃതദേഹം ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും.

തിരുവനന്തപുരത്ത് എത്തിച്ച ശേഷം ആദ്യം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തുടർന്ന് അദ്ദേഹം സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും.

ശേഷം ഇന്ദിരാ ഭവനിലെത്തിക്കും.

രാത്രിയോടെ തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും.

നാളെ രാവിലെയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link