Trend Setter ആയി ഓപ്പറേഷൻ ജാവ, ജാവ ടീമിന്റെ ലുക്ക് അനുകരിച്ച് സോഷ്യൽ മീഡിയ
മികച്ച അഭിപ്രായങ്ങൾ മാത്രം ലഭിക്കുന്ന ജനപ്രിയ ചിത്രം ഓപ്പറേഷൻ ജാവയുടെ ഒരു പോസ്റ്റർ ഇപ്പോൾ ട്രെൻഡ് സെറ്റാകുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ഒരു വാനിന്റെ സമീപം നിൽക്കുന്ന സ്റ്റൈലിഷ് ലുക്കാണ് ഇപ്പോൾ പലരും അനുകരിക്കാൻ ശ്രമിക്കുന്നത്. കാണാം അത്തരത്തിലെ ഏതാനും ചിത്രങ്ങൾ
തൂത്തുക്കുടിയിലെ എയർപ്പോർട്ട് ഫയർ സർവീസ് ഉദ്യോഗസ്ഥരാണിവർ.. Image Courtesy : Facebook
ജാവ ടീമിനെ അനുകരിച്ച കോവിഡ് സന്നദ്ധ പ്രവർത്തകർ. കടുങ്ങല്ലൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്ക് സജീവമായി നേതൃത്വം നൽകുന്ന ഫ്രറ്റേണിറ്റി പ്രവർത്തകരാണിവർ . Image Courtesy : Facebook
Image Courtesy : Facebook