Parineeti Chopra: കാഷ്വൽ ലുക്കിൽ പരിനീതി ചോപ്രയും രാഘവ് ഛദ്ദയും- ചിത്രങ്ങൾ
പുതിയ മ്യൂസിക് വീഡിയോകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
പരിനീതി ചോപ്ര സംഗീത ലോകത്തേക്ക് കടക്കുകയാണ്.
വൈറ്റ് കളർ കാഷ്വൽ ഡ്രസും ജാക്കറ്റുമാണ് താരം ധരിച്ചിരുന്നത്.
ഭർത്താവ് രാഘവ് ഛദ്ദയ്ക്കൊപ്പമാണ് താരം അത്താഴത്തിനായി ബാന്ദ്രയിലെ റസ്റ്റോറന്റിൽ എത്തിയത്.
കാഷ്വൽ ഡ്രസിലാണ് പരിനീതി ഡിന്നർ ഡേറ്റിന് എത്തിയത്.